ഡിജിറ്റൽ മാർക്കറ്റിംഗ് എങ്ങനെ നിങ്ങളുടെ ബിസിനസിനെ വളർത്തുന്നു..പുതിയ കാലത്തിന്റെ മാർക്കറ്റിംഗ് തന്ത്രങ്ങളുമായി BRANDegIT .
ഒരാൾ ഒരു ദിവസം ശരാശരി 4 മണിക്കൂറാണത്രേ സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്നത്. ആകെ സമയത്തിന്റെ ആറിലൊന്നും ഇ-ലോകത്തു ചിലവഴിക്കുന്നു. അവിടെ നമ്മുടെ സ്ഥാപനത്തിന്റെ സാനിധ്യം വരുന്നില്ലെങ്കിൽ നാം എവിടെ എന്ത് പരസ്യം കൊടുത്തിട്ടും കാര്യമില്ല. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, ട്വിറ്റെർ, ഗൂഗിൾ പ്ലസ് തുടങ്ങിയവയാണ് മലയാളികൾക്കിടയിൽ പ്രചാരമുള്ള സാമൂഹ്യ മാധ്യമങ്ങൾ.
ബ്രാൻഡജിറ്റ് നിങ്ങക്ക് വേണ്ടി നിങളുടെ സ്ഥാപനത്തെ സോഷ്യൽ മീഡിയയിൽ ജീവിപ്പിച്ചു നിർത്തുന്നതിലൂടെ കൂടുതൽ കസ്റ്റമേഴ്സിനെ നേടിത്തരുന്നു. നിങ്ങളുടെ സാന്നിധ്യം ഇ- ലോകത്തു ഉറപ്പിക്കാനും ഞങ്ങൾ സഹായിക്കുന്നു. നിങ്ങൾക് ആവശ്യമുള്ള ജനങ്ങളിലേക്ക് , കൃത്യമായി എത്ര വയസു മുതൽ ഇത്ര വയസു വരെ ഉള്ളവരിലേക്ക്, ഇന്ന ഇന്ന സ്ഥലങ്ങളിൽ ഉള്ളവരിലേക്ക്, ഏതെങ്കിലും പ്രത്യേക താല്പര്യങ്ങൾ ഉള്ളവരിലേക്ക് തുടങ്ങി നമ്മൾ നൽകുന്ന പരസ്യത്തിന്റെ ഓഡിയൻസിനെ നമുക്ക് നിർവചിക്കാൻ സാധിക്കും. അതു വഴി ആവശ്യമില്ലാത്തവരിലേക്ക് നമ്മുടെ പരസ്യം എത്തുന്ന ചിലവ് നമുക്ക് ലാഭം ആവുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9747436461

Comments
Post a Comment